Nostalgia

മുറ്റതു കൊഴിഞ്ഞു വീണു കിടക്കുന്ന കണ്ണിമാങ്ങകൾ ….

എല്ലാം പറുക്കി കൂട്ടുമ്പോൾ മനസ്സിൽ രുചിയുള്ള ഒരു ഓർമ ..

അമ്മ പെറുക്കിയെടുത്തു ചതച്ചു തരുന്ന കണ്ണിമാങ്ങാ ചമ്മന്തി .. എന്ത് നല്ല രുചി… അതിലേറെ മനോഹരമായ, പകർന്നു തരുന്ന സ്നേഹതിൻ രുചി… അതിന്നെ വെല്ലാൻ മറ്റു എന്തുണ്ട്?

സ്വാദ് ഓർത്താൽ വായിൽ വെള്ളം വരും, സ്നേഹത്തോടെ അത് ഉണ്ടാക്കി തരുന്ന അമ്മയെ ഓർത്താൽ കണ്ണ് നിറയുന്നു ….

നഷ്ടപെട്ട നല്ല കാലത്തിനെ, നല്ല സ്നേഹത്തിനെ ഓർമിപ്പിക്കാൻ എന്ടെ മുറ്റത്തും ഉണ്ട് ഒരു മാവ്..

കൊഴിഞ്ഞു വീണ കണ്ണിമാങ്ങകൾ പറുക്കി കൂടുമ്പോഴും മനസ്സിൽ തങ്ങുന്നതു നഷ്ടപെട്ട വാത്സല്യത്തിൻ നൊമ്പരം …

ഇനിയേതോ കാലങ്ങളളിൽ ഇതു പോലെ ഒരു ഓർമ നൽകാൻ എന്റെ മക്കൾക്ക് കൊടുത്തില്ലല്ലോ ഞാൻ ആ കണ്ണിമാങ്ങ ചമ്മന്തി !!!

നഷ്ട ബോധത്തിൻ നിസ്വനം ……..

Tender mangoes …

A premature death for the growth of the mango, resulted in finding them on my front yard.

As I collect and keep them aside, the feeling that comes to mind is one of taste and love!

Mother’s love….. and the taste of her Tender Mango Chutney..

Remembering the good old times….
Remembering the taste, oooh.. watery mouth!
Remembering my mother’s love, … teary eyes!

I too have a mango tree in my front yard. I too could have created memories like this for my children to cherish…

Yet I remain … not being able to… forgotten…

Treasure your memories, and create memories for others to treasure…..

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: